June 30, 2026

പൊതുവിപണിയിലെ വില കയറ്റത്തിനെതിരെ പരിശോധന നടത്തി

0
IMG_20230615_131718.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: വിലക്കയറ്റം ,കരിഞ്ചന്ത തടയുന്നതിനായി ബത്തേരിയിലെ പൊതുവിപണി പരിശോധന നടത്തി.
 ബത്തേരി താലൂക്ക് സപ്ലൈ ഓഫീസർ അനിൽ പി.കെ. ,ബത്തേരി ഡെപ്യൂട്ടി തഹസിൽദാർ കുഞ്ഞൻ സി,ലീഗൽ
മെട്രോളജി ഇൻസ്പെക്ടർ അസ്സിസ്റ്റന്റ് സുബൈർ ,റേഷനിങ്ങ് ഇൻസ്പെക്ടർ മാരായ സാബു ,നയന എന്നിവരാണ് പരിശോധന നടത്തിയത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *