ബി.ജെ.പി യോഗാ ദിനം ആചരിച്ചു
കൽപ്പറ്റ :അന്താരാഷ്ട്ര യോഗ ദിനത്തിൽ ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ്റ്റാൻഡ് പരിസരത്ത് യോഗാ ദിനം ആചരിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധു യോഗാചാര്യൻ രാജേന്ദ്രൻ മാസ്റ്ററെ ആദരിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ ശ്രീനിവാസൻ, ജില്ലാ ട്രഷറർ വിൽഫ്രഡ് ജോസ് തുടങ്ങിയവർ യോഗ പരിശീലനത്തിന് നേതൃത്വം നൽകി.





Leave a Reply