August 3, 2026

തൊഴില്‍ മേള 30 ന്

0
IMG_20230623_200755.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ :നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവര്‍ സംയുക്തമായി നടത്തുന്ന തൊഴില്‍ മേള ജൂണ്‍ 30 ന് രാവിലെ 9.30 മുതല്‍ പനമരം പഞ്ചായത്ത് ഹാളില്‍ നടക്കും. ഡി.ഡബ്ല്യൂ.എം.എസ് കണക്ട് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്ലസ്ടുവും അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള 18-40 നും മദ്ധ്യേ പ്രായമുള്ള തൊഴില്‍ അന്വേഷകര്‍ക്ക് പങ്കെടുക്കാം. സ്‌പോര്‍ട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. ഫോണ്‍: 9605456937, 9562505545.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *