കൽപ്പറ്റ :
സംഗീത അധ്യാപകൻ ടി കെ രമേശ്(73) നിര്യാതനായി .
ദീർഘകാലം ബത്തേരി ഗ്രീൻഹിൽസ് സ്കൂളിൽ സംഗീത അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. മീനങ്ങാടി കലൈ റാണി മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തി വരികയായിരുന്നു.ഭാര്യ. ലളിത .
മക്കൾ: രണ്ദീർ, ലാൽ, പരേതയായ രേഷ്മ .മരുമകൾ:ഹർഷ .
സംസ്കാരം ഉച്ചക്ക് 1.30 ന്.
Leave a Reply