October 12, 2026

റോട്ടറി ക്ലബ് കിടപ്പ് രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി

0
20230807_193415.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :ബത്തേരി താലൂക്ക് ആശുപത്രിയിൽ റോട്ടറി ക്ലബ് കിടപ്പ് രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി. എജി സാജൻ പണിക്കർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടർ രാജേഷ് .വി , ഡോ .സലിം, സുരേന്ദ്രൻ പി.ആർ., പ്രതീഷ്, ജയചന്ദ്രൻ, രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *