ബത്തേരി: ബത്തേരി സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച 'മണിപ്പൂർ ഐക്യ ദാർഢ്യ സദസ്സ് സാംസ്കാരിക പ്രവർത്തകൻ കൃഷ്ണ കുമാർ അമ്മാത്ത് വളപ്പിൽ ഉദ്ഘാടനം ചെയ്തു.
പി കിഷോർ അധ്യക്ഷൻ ആയിരുന്നു.
ഇബ്രാഹിം തൈതൊടി, വി.എം ഉമ്മർ ഹാജി, പി പ്രഭാകരൻ നായർ, ടി കെ മുസ്തഫഎന്നിവർ സംസാരിച്ചു.
Leave a Reply