പുതുശേരിക്കടവ്: തേർത്ത് കുന്ന് പുതിയിടത്ത് അബ്രഹാമിൻ്റെ ഭാര്യ മറിയം (95) നിര്യാതയായി.
മക്കൾ. കുഞ്ഞൂഞ്ഞ്.അപ്പച്ചൻ .ജോസ്. വിജി, അമ്മിണി,തങ്ക. മേരി. ലാലി. മരുമക്കൾ. ഓമന.ജോസി. മേരി. വർക്കിച്ചൻ, ബെന്നി, കുഞ്ഞൂഞ്ഞ്, ജോസ്
സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1:30 ന് 16-ാം മൈൽ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.
Leave a Reply