സ്വാതന്ത്ര്യ ദിനാഘോഷം :വിദ്യാർത്ഥികൾ അണിനിരന്ന ഇന്ത്യയുടെ ഭൂപട മാതൃക ശ്രദ്ധേയമായി
നല്ലൂർനാട്:സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എ.എം.എം.ആർ.ജി.എച്ച്. എസ്.എസ് നല്ലൂർനാടിലെ വിദ്യാർത്ഥികൾ അണിനിരന്ന ഇന്ത്യയുടെ ഭൂപട മാതൃക ശ്രദ്ധേയമായി.
പി.റ്റി. എ പ്രസിഡന്റ് കുഞ്ഞിരാമൻ വാളാട് അധ്യക്ഷനായ ചടങ്ങ്
ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി ആർ ആശ , എച്ച് എം എൻ സതീശൻ , സീനിയർ സൂപ്രണ്ട് ടി പി ശ്രീകല എന്നിവർ ആശംസകൾ നേർന്നു.





Leave a Reply