June 1, 2026

റേഷന്‍ കടകള്‍ 29,30,31 തിയ്യതികളിൽ അവധി

0
20230822_193010.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഓണത്തോടനുബന്ധിച്ച് റേഷന്‍ കടകള്‍ക്ക് തിരുവോണദിനമായ 29 മുതല്‍ 31 വരെ അവധിയായിരിക്കും. ആഗസ്റ്റ് 27, 28 തീയതികളില്‍ ജില്ലയിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ആഗസ്റ്റ് മാസത്തെ റേഷന്‍ സാധനങ്ങള്‍ ആഗസ്റ്റ് 28 വരെ ലഭിക്കും. ഓണം പ്രമാണിച്ച് വെള്ള, നീല കാര്‍ഡുടമകള്‍ക്ക് 10.90 രൂപ നിരക്കില്‍ അഞ്ച് കിലോ വീതം സ്‌പെഷ്യല്‍ അരി റേഷന്‍ കട വഴി വിതരണം ചെയ്യുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *