May 31, 2026

നാടിന് നൊമ്പരമായ അമ്മമാരുടെ സംസ്ക്കാരം ഇന്ന്

0
IMG_20230826_092239.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തലപ്പുഴ കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തിൽ മരിച്ചവരുടെ സംസ്ക്കാരം ഇന്ന് നടക്കും. രാവിലെ നടക്കുന്ന പോസ്റ്റ് മാർട്ടത്തിന് ശേഷം.മക്കിമല സ്കൂളിൽ പൊതുദർശനത്തിന് വെക്കും. 
'മക്കിമല ആറാം നമ്പർ കോളനിയിലുള്ള തങ്കരാജിൻ്റെ
റാണി (57) പത്മനാഭാൻ്റ ഭാര്യ
ശാന്ത (55) മകൾ ചിത്ര(28)
ചന്ദ്രൻ്റെ ഭാര്യചിന്നമ്മ (60)
സത്യൻ്റെ ഭാര്യലീല (60)
പ്രമോദിൻ്റെ ഭാര്യഷാജ (47)
കാപ്പിൽ മമ്മുവിൻ്റെ ഭാര്യറാബിയ (62)
വേലായുധൻ്റ ഭാര്യകർത്യായനി (65)
ബാലൻ്റെ ഭാര്യശോഭന (55) എന്നിവരാണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ അപകടത്തിൽ മരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *