നാട് വിട നൽകുന്നു. ….
മാനന്തവാടി: തലപ്പുഴ കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തിൽ മരിച്ചവരുടെ സംസ്ക്കാരം നടന്നുവരുന്നു.
'മക്കിമല ആറാം നമ്പർ കോളനിയിലുള്ള തങ്കരാജിൻ്റെ
റാണി (57) പത്മനാഭാൻ്റ ഭാര്യ
ശാന്ത (55) മകൾ ചിത്ര(28)
ചന്ദ്രൻ്റെ ഭാര്യചിന്നമ്മ (60)
സത്യൻ്റെ ഭാര്യലീല (60)
പ്രമോദിൻ്റെ ഭാര്യഷാജ (47)
കാപ്പിൽ മമ്മുവിൻ്റെ ഭാര്യറാബിയ (62)
വേലായുധൻ്റ ഭാര്യകർത്യായനി (65)
ബാലൻ്റെ ഭാര്യശോഭന (55) എന്നിവരെ ഒരു നോക്ക് കാണുവാൻ നാട് ഒഴുകിയെത്തി.മക്കിമല സ്ക്കൂൾ പരിസരത്തായിരുന്നു പൊതുദർശനം.മന്ത്രി എ.കെ ശശിന്ദ്രൻ ,എം.എൽ.എമാർ ,ജനപ്രതിനിധികൾ, മതമേലധ്യക്ഷന്മാർ, തോട്ടം മേഖല യൂണിയൻ നേതാക്കൾ ,ഉടമകൾ, തൊഴിലാളികളെല്ലാം ഇവിടെ എത്തിച്ചേർന്നു.






Leave a Reply