May 6, 2026

മാനസികാരോഗ്യ ദിനത്തിൽ സെമിനാർ നടത്തി പനമരം എസ്. പി. സി.

0
20231011_095538.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:ഒക്ടോബർ 10 .ലോക മാനസികാരോഗ്യ ദിനത്തിൽ പനമരം  എസ്.പി.സി  യൂണിറ്റ് കേഡറ്റുകൾക്ക്  വേണ്ടി  സെമിനാർ നടത്തി . സ്കൂൾ  കൗൺസിലർ  കെ. ക്ലാര   നയിച്ച സെമിനാറിൽ മാനസികാരോഗ്യം എന്താണെന്നും അതെങ്ങനെ കൈവരിക്കാം എന്നും അതെങ്ങനെ നിലനിർത്തണമെന്നും വിശദമായി കേഡറ്റുകൾക്ക് വിവരിച്ചു കൊടുത്തു.രേഖ കെ, നവാസ് ടി ,രജിത കെ ആർ ,എന്നിവർ   പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *