ശാപമോക്ഷം ലഭിക്കാതെ വയനാട് കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡ്: ദുരിതയാത്ര അവസാനിപ്പിക്കണമെന്ന് നാട്ടുകാർ
മാനന്തവാടി: പാൽച്ചുരം റോഡുകൾ തകർന്ന നിലയിലായത് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വയനാട് കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. അതേസമയം ഇപ്പോൾ ഏറെ...