ലോഡ്ജ് ജീവനക്കാരനെ മർദിച്ച സംഭവം കുറ്റക്കാർക്ക് എതിരെ വധശ്രമത്തിന് കേസെടുക്കണം ; വയനാട് ടൂറിസം അസോസിയേഷൻ
മാനന്തവാടി :വ്യാഴാഴ്ച പുലർച്ചെ എരുമതെരുവിലെ സന്നിധി ലോഡ്ജിൽ മദ്യപിച്ചെത്തിയ തലശ്ശേരി സ്വദേശികളായ രണ്ട് യുവാക്കൾ പണം ഇല്ലാതെ റൂം ആവശ്യപ്പെടുകയും...