By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: പത്മാലയത്തിൽ പരേതനായ രവി മാസ്റ്ററുടെ ‘ഭാര്യ റിട്ട. അധ്യാപിക ലീല (75 ) നിര്യാതയായി.മരക്കടവ്, പെരിക്കല്ലൂർ, ചേകാടി,ചെറ്റപ്പാലം, എന്നിവിടങ്ങളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ- റെജി, രഞ്ജിത്, രഞ്ജിനി
മരുമക്കൾ -സ്മിത, വിജി, ജയൻ. സംസ്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ
Leave a Reply