എം..എ വുമണ്‍ സ്റ്റഡീസില്‍ ബി.പി ബബിതക്ക് ഒന്നാം റാങ്ക്
കാവുംമന്ദം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ വുമണ്‍ സ്റ്റഡീസില്‍ ഒന്നാം റാങ്ക് നേടി ബി.പി ബബിത. കാവുംമന്ദം നടുവില്‍...
കാവുംമന്ദം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ വുമണ്‍ സ്റ്റഡീസില്‍ ഒന്നാം റാങ്ക് നേടി ബി.പി ബബിത. കാവുംമന്ദം നടുവില്‍...
കൽപ്പറ്റ: സ്നേഹ ഇവന്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവത്തിന് തുടക്കമായി. കൽപ്പറ്റ ബൈപ്പാസ് റോഡിൽ വിശാലമായ മൈതാനി യിൽ പൂക്കളെയും സസ്യങ്ങളെയും...
കൽപ്പറ്റ : ജില്ലയില്‍ മൂന്ന് നിയോജക മണ്ഡലങ്ങളിലായി നടന്ന നവകേരള സദസ്സില്‍ വിപുലമായ പങ്കാളിത്തം. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി...
മാനന്തവാടി: മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിന് കീഴിലുള്ള പ്രീയദര്‍ശിനി ടീ എസ്റ്റേറ്റിന്റെ ആവശ്യങ്ങള്‍ക്കായി ചെന്നൈ ആസ്ഥാനമായുള്ള എ.വി.എ ഗ്രൂപ്പ്...
മാനന്തവാടി: ന്യൂട്രീഷന്‍ ആന്റ് ഡയറ്റ് റിലേറ്റഡ് പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല പോഷണ ബോധവല്‍ക്കരണവും...
കോളേരി: വട്ടത്താനി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് 27 ന് തൃക്കാർത്തിക ദിനത്തിൽ ദേവീക്ഷേത്രത്തിൽ പൊങ്കാല സമർപ്പണവും കാർത്തിക...
കൽപ്പറ്റ: വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 533 പോയിന്റുകളുമായി ആതിഥേയരായ കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി...
കൽപ്പറ്റ : എം.എല്‍.എ. മാരുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പേടുത്തി വരടിമൂല റോഡ് ഓവുചാല്‍ നിര്‍മ്മിക്കുന്നതിന് അഞ്ച് ലക്ഷം...
മീനങ്ങാടി :ജൂബിലി ജംഗ്ഷൻ കുന്നത്ത് കുട്ടപ്പൻ എന്നവർഗ്ഗീസ് (80) നിര്യാതനായി. സംസ്കാരം നാളെ (ശനിയാഴ്ച്ച) രാവിലെ 11...
മാനന്തവാടി: പയ്യമ്പള്ളി മേമടത്തിൽ മത്തായി (89) നിര്യാതനായി. ഭാര്യ പരേതയായ ത്രേസ്യ. മക്കൾ: ജോസഫ്, ലിസി, ഗ്രേസി, മേഴ്സി,...