സിറിയക് ജോണിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
കൽപ്പറ്റ: മുൻ മന്ത്രിയും കോൺഗ്രസ് നേതാവും മുൻ കൽപ്പറ്റ എം.എൽ എ കൂടിയായിരുന്ന പി സിറിയക് ജോണിൻ്റെ നിര്യാണത്തിൽ കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അനുശോചിച്ചു.നിസ്വാർത്ഥ പൊതുപ്രവർത്തകനും അഴിമതിയില്ലാത്ത ആദർശ രാഷ്ട്രീയത്തിനുടമയായി സംശുദ്ധ ജീവിതം നയിച്ച അദ്ദേഹം വ്യക്തി ബന്ധം കാത്തു സൂക്ഷിച്ച വിശ്വാസ്യതയുള്ള നേതാവായിരുന്നു എന്ന് അനുശോചനത്തിൽ പറഞ്ഞു.
Leave a Reply