News Wayanad കാനം രാജേന്ദ്രന്റെ നിര്യാണം: അനുശോചന യോഗം നാളെ December 9, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോടുള്ള ആദര സൂചകമായി ജില്ലയിൽ നാളെ വിവിധ കേന്ദ്രങ്ങളിൽ അനുശോചന യോഗങ്ങൾ നടക്കും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ ജെ ബാബു അറിയിച്ചു. Post navigation Previous: ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച രണ്ട് പേരെ പനമരം പോലീസ് അറസ്റ്റ്Next: കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചു Also read News Wayanad പുരുഷന്മാര് പോക്കറ്റടിച്ച് പണം കവരും, സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പൊട്ടിച്ചെടുക്കും; മാല കവര്‍ച്ചാ കേസുകളില്‍ ഇതുവരെ പിടിയിലായത് 10 പേർ September 15, 2026 0 News Wayanad അറിവിലൂടെ സ്വപ്നങ്ങളിലേക്ക് പറന്നുയരാം: ഡോ. സബിൻ ജോർജ് September 15, 2026 0 News Wayanad ‘എങ്കെയൊളിന്താലും വിടമാട്ടെ’; തമിഴ്നാട് സ്വദേശികളായ മാല കവര്‍ച്ചാസംഘാംഗങ്ങളെ കര്‍ണാടകയില്‍ നിന്ന് പൊക്കി വയനാട് പോലീസ് September 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply