August 2, 2026

ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് നടത്തി

0
20231210 170200
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി:പഞ്ചഗുസ്തി അസോസിയേഷന്‍ കബനി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് നടത്തി. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ കൗണ്‍സില്‍ നോമിനി ഇ.വി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നവീന്‍ പോള്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ശ്രീദേവി മുല്ലയ്ക്കല്‍, ഗ്രിഗറി വൈത്തിരി, ഉസ്മാന്‍ മദാരി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ടീം ജഴ്‌സി പ്രകാശനം നടത്തി.ദേശീയ -അന്തര്‍ദേശീയ മത്സരങ്ങളില്‍ മികവുതെളിയിച്ച താരങ്ങള്‍ക്ക് മെമന്റോ നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *