News Wayanad ചെത്തുതൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു December 14, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി : ചെത്തുതൊഴിലാളിയായ യുവാവ് തെങ്ങിൽ നിന്നും വീണു മരിച്ചു. ആറാട്ടുതറ പുള്ളിക്കാപ്പുറത്ത് റെജി (43) യാണ് മരിച്ചത്. കമ്മനയിലെ സ്വകാര്യ തോട്ടത്തിൽ വെച്ചാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ.. Post navigation Previous: വാകേരിയിലെ കടുവ ദൗത്യത്തിന് എത്തിയത് വിക്രമും ഭരതുംNext: കുഞ്ഞിരാമൻ നമ്പ്യാർ (82) നിര്യാതനായി Also read Latest News News Wayanad ഓണം ഖാദി മേള മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു August 2, 2026 0 News Wayanad 40 കുപ്പികളിലായി 20 ലിറ്റർ വിദേശമദ്യം; വിൽപ്പനക്കായി സൂക്ഷിച്ച മദ്യവുമായി മധ്യവയസ്കൻ പിടിയിൽ August 1, 2026 0 News Wayanad മഴയെ തുടർന്ന് ഉന്നതിയിൽ വെള്ളം കയറി; വൃദ്ധനെ രക്ഷപ്പെടുത്തി August 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply