July 10, 2026

പഠന പരിപോഷണ പരിപാടി ഉദ്ഘാടനം ചെയ്തു 

0
Img 20231222 214048
By ന്യൂസ് വയനാട് ബ്യൂറോ

വരാമ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് ഗോത്ര, തീരദേശ തോട്ടം മേഖലയിലെ കുട്ടികളുടെ പഠന മികവിനായി നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടി വരാമ്പറ്റ ഗവ.ഹൈസ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ്‌ മമ്മൂട്ടി പി. സി അധ്യക്ഷത വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news