July 10, 2026

മുണ്ടക്കൈ ദുരന്ത വാർഷികം: മൺമറഞ്ഞവരുടെ ഖബറിടത്തിൽ ബദ്റുൽ ഹുദ അക്കാദമിയുടെ നേതൃത്വത്തിൽ കൂട്ടുപ്രാർത്ഥന നടത്തി

0
IMG_20260710_104940
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: നാടിനെ നടുക്കിയ ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ മരണപ്പെട്ടവരുടെ രണ്ടാം ആണ്ട് ദിനത്തോടനുബന്ധിച്ച് മേപ്പാടിയിലെ ഖബറിടത്തിൽ ബദ്റുൽ ഹുദ അക്കാദമിയുടെ നേതൃത്വത്തിൽ കൂട്ടുപ്രാർത്ഥന നടത്തി. 2024 ജൂലൈ 30-നാണ് (മുഹറം 23) കേരളത്തെ കണ്ണീരിലാഴ്ത്തിയ വൻ ദുരന്തം ഉണ്ടായത്. ഖബറിടത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽ പി. ഉസ്മാൻ മൗലവി, മുഹമ്മദ് ഷാഫി നൂറാനി, നസീർ കൊട്ടത്തറ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *