News Wayanad പുഴയിലേക്ക് വഴുതി വീണ് വിനോദ സഞ്ചാരി മരിച്ചു. December 29, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി: മേപ്പാടി കള്ളാടിപ്പുഴയിൽ അരണമല ഭാഗത്ത് പുഴയിലേക്ക് വഴുതി വീണ് വിനോദ സഞ്ചാരി മരിച്ചു. ചെന്നൈ അനന്തൂർ സ്വദേശി ഭൂപാലൻ (28) ആണ് മരിച്ചത്.മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. Post navigation Previous: തണ്ടർബോൾട്ട് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർNext: ഗലാദ്’ ത്രിദിന ക്യാമ്പ് തുടങ്ങി Also read News Wayanad അറിവിലൂടെ സ്വപ്നങ്ങളിലേക്ക് പറന്നുയരാം: ഡോ. സബിൻ ജോർജ് September 15, 2026 0 News Wayanad ‘എങ്കെയൊളിന്താലും വിടമാട്ടെ’; തമിഴ്നാട് സ്വദേശികളായ മാല കവര്‍ച്ചാസംഘാംഗങ്ങളെ കര്‍ണാടകയില്‍ നിന്ന് പൊക്കി വയനാട് പോലീസ് September 15, 2026 0 News Wayanad പോഷൺ മാ- 2026, ബാല്യ സ്പന്ദനം, നോ മിഠായി ക്യാമ്പയിനുകൾക്ക് ജില്ലയിൽ തുടക്കമായി September 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply