News Wayanad പുഴയിലേക്ക് വഴുതി വീണ് വിനോദ സഞ്ചാരി മരിച്ചു. December 29, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി: മേപ്പാടി കള്ളാടിപ്പുഴയിൽ അരണമല ഭാഗത്ത് പുഴയിലേക്ക് വഴുതി വീണ് വിനോദ സഞ്ചാരി മരിച്ചു. ചെന്നൈ അനന്തൂർ സ്വദേശി ഭൂപാലൻ (28) ആണ് മരിച്ചത്.മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. Post navigation Previous: തണ്ടർബോൾട്ട് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർNext: ഗലാദ്’ ത്രിദിന ക്യാമ്പ് തുടങ്ങി Also read Latest News News Wayanad ജെൻസികൾ യഥാർത്ഥ ഇന്ത്യയെ വീണ്ടെടുക്കും: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ October 31, 2026 0 Latest News News Wayanad ഇന്ദിരാഗാന്ധി, സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു October 31, 2026 0 Latest News News Wayanad റവന്യൂ മന്ത്രി എ.പി അനിൽകുമാർ പത്മശ്രീ ചെറുവയൽ രാമന്റെ ഭവനം സന്ദർശിച്ചു; ഉചിതമായ സ്മാരകം ഒരുക്കുമെന്ന് ഉറപ്പ് October 31, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply