May 20, 2024

ടി.എൻ. ദേവകി നേത്യർ (92) നിര്യാതയായി

0
Img 20240102 161045

കൽപ്പറ്റ : തൊരിയമ്പത്ത് പരേതനായ ഒ.ടി. കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ ടി.എൻ. ദേവകി നേത്യർ (92) നിര്യാതയായി.

മക്കൾ : ടി.എൻ. ദിവാകരൻ, ടി.എൻ. ഗോപിനാഥൻ (ജില്ലാ കോടതി റിട്ട. ജീവനക്കാരൻ ), ടി.എൻ.ലത.

മരുമക്കൾ : എ.ഒ.വസന്ത , ഒ.ടി.ഗീത, കെ. മാധവൻ (റിട്ട. മാനേജർ, കനറാ ബാങ്ക് ) . സംസ്കാരം ഇന്നു (ചൊവ്വ) വൈകുന്നേരം 6 മണിക്ക് കാര്യമ്പാടി ചരളമ്പത്ത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *