May 10, 2026

മിസ്റ്റർ വയനാട് ആയി പോലീസ് കരുത്ത് ; സുമേഷിന് ജില്ലാ പോലീസിന്റെ ആദരം

0
Img 20240112 163630
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ വയനാട് ആയി തെരഞ്ഞെടുക്കപ്പെട്ട വി.വി. സുമേഷിനെ വയനാട് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് ആദരിച്ചു. 07.01.2024 ന് ബത്തേരിയിൽ കേരള അത്‌ലറ്റ് ഫിസിക്ക് അല്യൻസ് സംഘടിപ്പിച്ച ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിലാണ് 90 കിലോഗ്രാം സീനിയർ വിഭാഗത്തിൽ സ്വർണമെഡൽ നേടി സുമേഷ് ജില്ലാ പോലീസിന്റെ യശസ്സുയർത്തിയത്. വയനാട് ജില്ലാ പോലീസിന് കീഴിലെ ടൂറിസം പോലീസിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായി സേവനം അനുഷ്ടിച്ചു വരുന്ന സുമേഷ് വൈത്തിരി സ്വദേശിയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *