May 10, 2026

തൊഴില്‍ മേള നാളെ 

0
Img 20240112 163955
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടിൽ : കുടുംബശ്രീ ജില്ലാ മിഷന്‍, ഡി.ഡി.യു.ജി.കെ.വൈ, കേരള നോളേജ് ഇക്കോണമി മിഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ (ശനി) രാവിലെ 8.30 മുതല്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നവര്‍ നോളേജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യൂ.എം.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *