July 10, 2026

പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

0
Img 20240112 190707
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചവര്‍ക്കായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. അദാലത്തില്‍ ലഭിച്ച എല്ലാ പരാതികളും തീര്‍പ്പാക്കി. അദാലത്ത് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിനോജ് പി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *