ജില്ലാ ആയുർവേദ ആശുപത്രിക്ക് ബ്ലൂ ടൂത്ത് സ്പീക്കർ സംഭാവനയായി നൽകി കണ്ണൂർ ആയുർവേദ ഫാർമസി ഉടമ
കൽപ്പറ്റ :ജില്ലാ ആയുർവേദ ആശുപത്രിയ്ക്കു കല്പറ്റയിൽ പ്രവർത്തിച്ചു വരുന്ന കണ്ണൂർ ആയുർവേദഫാർമസി ഉടമ രാജീവൻ ബ്ലൂ ടൂത്ത് സ്പീക്കർ സംഭാവനയായി നൽകി.വയനാട് ജില്ലാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ,ഭാരതീയ ചികിത്സാ വകുപ്പ് ഡി എം ഒ ഡോ: പ്രീത. എ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ ആയുർവേദ ആശുപത്രി സി എം ഒ ഡോ: എ. വി സാജൻ സ്പീക്കർ ഏറ്റു വാങ്ങി.ഡോ അരുൺ കുമാർ, ഡോ ദിവ്യ, ഷിജി എന്നിവർ സംസാരിച്ചു.
Leave a Reply