May 10, 2026

കൊളഗപ്പാറ ചൂരിമല പ്രദേശത്തെ വിറപ്പിച്ച കടുവ കൂട്ടിലായി

0
Eidl0cn29804
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി : ഒരുമാസത്തോളമായി കൊളഗപ്പാറ ചൂരിമല പ്രദേശത്തെ വിറപ്പിച്ച കടുവ കൂട്ടിലായി. വനംവകുപ്പ് ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞദിവസം കടുവ കൊന്നുതിന്ന പശുവിൻറെ ജഡത്തിന് സമീപം ഇന്നലെ രണ്ടാമത്തെ കൂട് സ്ഥാപിച്ചിരുന്നു. വനപാലകർ സ്ഥലത്തെത്തി കടുവയെ കുപ്പാടിയിലെ അനിമൽ ഹോസ് പെയിസ് സെന്ററിലേക്ക് കൊണ്ടുപോയി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *