December 14, 2024

ബത്തേരി കോടതി വളപ്പിൽ കരടി ഇറങ്ങി 

0
Ei2onb627148

ബത്തേരി :ബത്തേരി ടൗണിലും കരടിയെത്തി. ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് ബത്തേരി കോടതി വളപ്പിൽ കരടിയെത്തിയത്. എതിർ വശത്തു നിന്ന് എത്തിയ കരടി ദേശീയപാത മുറിച്ചുകടന്ന് കോടതി വളപ്പിലേക്ക് കടക്കുകയായിരുന്നു. ഈ സമയം ഇവിടെ നിറുത്തിയിരുന്ന യാത്രക്കാരാണ് കരടിയെ കണ്ടത്. തുടർന്ന് കോടതിയുടെ പുറകു വശത്തെ മതിൽ ചാടി കോ ളിയാടി ഭാഗത്തേക്ക് മാറിയെന്നാണ് വിവരം. സംഭവമറിഞ്ഞ് വനം വകുപ്പും പൊലിസും സ്ഥലത്തെത്തിയിരുന്നു. അതേ സമയം കോളിയാടി ഭാഗത്തും കരടിയെ കതായി അഭ്യൂഹങ്ങളുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *