May 2, 2026

ബേലൂർ മഖ്നയെ മയക്ക് വെടി വെക്കുന്നതിനിടെ മറ്റൊരു മോഴയാന പാഞ്ഞടുത്തു.

0
Img 20240214 172541
By ന്യൂസ് വയനാട് ബ്യൂറോ

 

കാട്ടിക്കുളം:ബേലൂർ മഖ്നയെ മയക്ക് വെടി വെക്കാനുള്ള ശ്രമത്തിനിടെ ദൗത്യസംഘത്തിന് നേരെ മറ്റൊരു മോഴയാന പാഞ്ഞടുത്തു.ബാവലി വനത്തിനുള്ളില്‍ ബേലൂര്‍ മഖ്‌നയെ
മയക്കുവെടി വെക്കാനുള്ള ശ്രമമാണ് കൂടെയുള്ള മോഴയാന
ചീറി വന്നതിനെ തുടര്‍ന്ന് വിഫലമായ യത്.
വെടി ഉതിർത്ത് ശബ്ദമുണ്ടാക്കിയാണ്
മോഴയാനയെ വനപാലക സംഘം തുരത്തിയത്. അഞ്ച് ദിവസം നീണ്ടു നിന്ന ദൗത്യസംഘത്തിൻ്റെ ഓപ്പറേഷൻ വിജയത്തിനിടെയാണ് അപ്രതീക്ഷിത സംഭവം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *