ബേങ്കേഴ്സ് കമ്മിറ്റി യോഗം ചേർന്നു.
മാനന്തവാടി: ബ്ലോക്കിലെ പാദവർഷത്തെ ബാങ്കുകളുടെ അവലോകന സമിതി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ ചേർന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
ജില്ലാ ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹൻ അദ്ധ്യക്ഷനായിരുന്നു.
നിലവിൽ ജില്ലയിൽ വന്യമൃഗ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ എല്ലാ അർഹരായ ആളുകളെയും ചേർക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്ത് പറഞ്ഞു.നബാർഡ് എ ജി എം വി.ജിഷ ബാങ്കുകളുടെ അവലോകനം നടത്തി.
Leave a Reply