May 2, 2026

നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20240222 115015
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട:
സ്ട്രൈക്കേഴ്സ് ക്ലബ് വെള്ളമുണ്ടയും ഡോ: മൂപ്പൻസ് മെഡിക്കൽ കോളേജും സംയുക്തമായി വെള്ളമുണ്ട ഗവ.യുപി സ്കൂളിൽ നേത്രരോഗ നിർണ്ണയ ക്യാമ്പ് സം ഘടിപ്പിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പരിപാടി ഉദ് ഘാടനം ചെയ്തു.മൂപ്പൻസ് മെഡിക്കൽ കോളേജിലെ നേത്രരോഗ വിദഗ്ധൻ ഡോക്ടർ ഫെലിക്സ് ലാൽ മുഖ്യ പ്രഭാഷണം നടത്തി. സ്ട്രൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് ഹാരിസ് അധ്യക്ഷത വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *