May 11, 2026

അബ്ദുൾകാദർ അനുസ്മരണം നടത്തി

0
Img 20240304 091336
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :
സഖാവ് അബ്ദുൾ കാദർ അനുസ്മരണം എരുമത്തെരുവ് മിൽക് സൊസൈറ്റി ഹാളിൽ വെച്ച് നടന്നു . കെ എം അബ്ദുൾ സലീം അധ്യക്ഷനായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു, കെ. എം വർക്കിമാസ്റ്റർ, ടൗൺ ലോക്കൽ സെക്രട്ടറി മനോജ്‌ പാട്ടേട്ട് എന്നിവർ സംസാരിച്ചു

മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഒന്നും രണ്ടും സ്ഥാനം നേടിയ കുടുംബശ്രീകൾക്ക് എവർറോളിങ് ട്രോഫിയും ക്യാഷ് അവാർഡും സിപിഐഎം മാനന്തവാടി ഏരിയ സെക്രട്ടറി പി ടി ബിജു നൽകി ,
ഷാജിബാബു സ്വാഗതവും,
ഷാനവാസ്‌ കെ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *