May 9, 2024

വീട്ടിക്കാമൂല റഹ്മാനിയ റോഡ് ഉദ്ഘാടനം ചെയ്തു .

0
Img 20240304 091355

 

പടിഞ്ഞാറത്തറ: ഗ്രാമ പഞ്ചായത്ത് 2023-2024 വർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ
വീട്ടിക്കാമൂല
റഹ്മാനിയ റോഡ് ഉദ്ഘാടനം.
ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ
എം പി നൗഷാദ് ഉദ്ഘാടനംചെയ്തു

കെ ടി കുഞ്ഞബ്ദുള്ള. കെ മമ്മുട്ടി. ജോസ്.
മമ്മൂട്ടി കളത്തിൽ.
ശിഹാബ്.
മൊയ്തു മുക്രി കുഞ്ഞമ്മത് പള്ളിക്കണ്ടി ‘
കെ ടി മൊയ്തു, അസിസ് സി.
മുസ്തഫ കുത്തിനി തുടങ്ങിയ
പ്രദേശവാസികള്‍ പങ്കെടുത്തു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *