May 9, 2024

യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 16 മുതല്‍

0
Img 20240311 201156

കല്‍പ്പറ്റ: വയനാട് ലോക്‌സഭാമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന നിയോജസമണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് മാര്‍ച്ച് 16ന് തുടക്കമാവും. 16ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഏറനാട്, തിരുവമ്പാടി നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ നടക്കും. 17ന് ഞായറാഴ്ച രാവിലെ 10 മണിക്ക് വണ്ടൂര്‍, സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലങ്ങളിലും, 18ന് രാവിലെ 10 മണിക്ക് മാനന്തവാടി, കല്‍പ്പറ്റ എന്നീ നിയോജമണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടക്കും. കണ്‍വെന്‍ഷനുകളില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *