May 29, 2026

ഓഫീസ് പ്രവര്‍ത്തിക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപന ദിനമായ ഇന്ന് (മാര്‍ച്ച് 28) ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് നോട്ടീസ് (ഫോറം 1) പ്രസിദ്ധപ്പെടുത്തണം. സെക്രട്ടറിയോ സെക്രട്ടറി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ രാവിലെ 9 മുതല്‍ ഓഫീസില്‍ ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *