July 10, 2026

എൽഡിഎഫ് ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു 

0
Img 20240328 193009
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എൽ ഡി എഫ് മാനന്തവാടി ടൗൺ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മണ്ഡലം കമ്മിറ്റി അംഗം കെ എം വർക്കിമാസ്റ്റർ ഉദ്ഘാടനം ചെയ്തു ചെയർമാൻ ക്‌ളീറ്റസ്സ് അധ്യക്ഷനായിരുന്നു എൽ ഡി എഫ് നേതാക്കളായ മനോജ്‌ പാട്ടേട്ട്, കെ എം അബ്ദുൾ ആസിഫ്, കെ ടി വിനു നിഖിൽ പദ്മനാഭൻ, ശോഭ രാജൻ, എം.കെ ശ്രീധരൻ, എ ഉണ്ണികൃഷ്ണൻ വി വി ആന്റണി എന്നിവർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *