June 11, 2026

പോലീസും, കേന്ദ്ര സേനയും റൂട്ട് മാർച്ച് നടത്തി

0
Img 20240328 201219
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ലോക് സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുൽപ്പള്ളി പോലീസിന്റേയും കേന്ദ്ര സേനയുടേയും നേതൃത്വത്തിൽ ടൗണിൽ റൂട്ട് മാർച്ച് നടത്തി. പോലീസ് സ്റ്റേഷൻ പരിസരത്തുനിന്നാരംഭിച്ച റൂട്ട് മാർച്ച് ടൗൺ ചുറ്റി സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. പുൽപ്പള്ളി ഇൻസ്പെക്‌ടർ പി.സുഭാഷ്, എസ്.ഐ.മാരായ സി.ആർ. മനോജ്, എച്ച്.ഷാജഹാൻ, ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *