June 11, 2026

യേശുവിന്റെ കുരിശു മരണത്തിന്റെ സ്‌മരണയിൽ നെടുമ്പാല സെന്റ് മേരീസ് ദേവാലയം

0
Img 20240329 161037
By ന്യൂസ് വയനാട് ബ്യൂറോ

നെടുമ്പാല: യേശുവിൻ്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിൻ്റെയും ഓർമ്മ പുതുക്കിക്കൊണ്ട് നെടുമ്പാല സെന്റ് മേരീസ് ദേവാലയ ഇടവക ജനം ദുഃഖവെള്ളി കർമ്മങ്ങളിൽ ഭക്തിപൂർവ്വം പങ്കെടുത്തു. രാവിലെ ദേവാലയത്തിൽ ആരംഭിച്ച തിരുക്കർമ്മങ്ങളിലും പിന്നീട് നടന്ന കുരിശിൻ്റെ വഴിയിലും ആയിരങ്ങൾ പങ്കെടുത്തു. ഇടവക വികാരി ഫാ. ഡെന്നിസ് പൂവ്വത്തിങ്കൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി, ഫാദർ അനിൽ തിരുവചന സന്ദേശം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *