June 11, 2026

ഹരിതചട്ടം ലംഘിച്ചാല്‍ പിഴ

0
Img 20240405 073638
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 10,000 രൂപ മുതല്‍ പിഴ ചുമത്തുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ എസ്.ഹര്‍ഷന്‍ പറഞ്ഞു.

ഹരിതചട്ട ലംഘനം നിരീക്ഷിക്കാന്‍ ജില്ലാതലത്തില്‍ മൂന്ന് പേര്‍ അടങ്ങുന്ന ഒരു ടീമിനെയും തദ്ദേശ സ്ഥാപന പരിധിയിൽ പരിശോധന നടത്തുന്നതിന് നാല് പേര്‍ അടങ്ങുന്ന 26 ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

ഗ്രീൻ പ്രോട്ടോക്കോൾ പരിപാലനത്തിന് ത്രിതല പഞ്ചായത്ത് തലത്തിൽ പ്രോട്ടോക്കോൾ ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *