May 16, 2024

വൈദ്യുതി മുടങ്ങും

0
Img 20240405 203229

വെള്ളമുണ്ട: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളമുണ്ട സെക്ഷനുകീഴിൽ ബാണാസുര റിസോർട്ട്, നെല്ലിക്ക ചാൽ, നെല്ലിച്ചാൽ ഫോറസ്റ്റ് ഓഫീസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശ ങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ പൂർണ്ണമായോ ഭാഗിക മായോ വൈദ്യുതി തടസ്സപ്പെടുന്നതാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *