May 13, 2024

സൈനബ ഹജ്ജുമ്മ (73) നിര്യാതയായി

0
Img 20240406 083208

പച്ചിലക്കാട്: മുസ്ലിം ലീഗ് നേതാവ് എം. കെ. മൊയ്തു ഹാജിയുടെ ഭാര്യയും വയനാട് ജില്ല ഗ്ലോബൽ കെഎംസിസി സെക്രട്ടറി എം കെ റിയാസിന്റെ (യാമ്പു, സൗദി അറേബ്യ) മാതാവുമായ സൈനബ ഹജ്ജുമ (73) നിര്യാതയായി.

മക്കൾ :സുബൈദ, ബഷീർ,,റിയാസ്, റഷീദ, സജിന

മരുമക്കൾ: മാടക്കര മുഹമ്മദുകുട്ടി, ഹാരിസ് പെരിങ്ങോളൻ, നീലിക്കണ്ടി ഷാനിസ് ബാബു , സീനത്ത് കാഞ്ഞിരത്തിങ്കൽ സീനത്ത് നെല്ലുള്ളതിൽ. മയ്യത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് മില്ലമുക്ക് ജുമാ മസ്ജിദിൽ

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *