May 12, 2024

ശാന്ത(76) നിര്യാതയായി.

0
Img 20240406 082931

കരിങ്ങാരി: പരേതനായ എടത്തിൽ ഇ.കെ. ഗോപാലൻ നായരുടെ ഭാര്യ വി.കെ. ശാന്ത(76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്12 മണിക്ക് വീട്ട് വളപ്പിൽ . മക്കൾ -ദിനേശൻ, യേശുദാസ്, പ്രകാശൻ. മരുമക്കൾ – ഇന്ദിര , യമുന, ഷിജി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *