May 13, 2024

പ്രഫ. സണ്ണി മാത്യു (67) നിര്യാതനായി

0
Img 20240406 113452

ബത്തേരി: സെൻ്റ് മേരീസ് കോളേജ് മുൻ പ്രൻസിപ്പൽ പ്രൊഫ. സണ്ണി മാത്യു (67) നിര്യാതനായി.

നിലമ്പൂർ ചുങ്കത്തറ എം ജി എം ഹൈസ്കൂൾ പ്രധാനാധ്യാപകൻ

സി. വി മത്തായിയുടെ മകനാണ്.

ഭാര്യ – ലിസി (റിട്ടയേഡ് ഡപ്യൂട്ടി ഡയറക്ടർ, അഗ്രികൾചറൽ ഡിപ്പാർട്ട്മെൻ്റ്) .

മക്കൾ – മിഥുൻ ( യു, എസ്) ധന്യ (ബംഗളൂരു) മരുമക്കൾ -ജോജി മാത്യു (ബംഗളൂരു), അഞ്ചു (യു എസ് ).

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മാനേജിംഗ് കമ്മിറ്റി അംഗമായും, ബത്തേരി വൈ എം സി എ പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു.

ഞായറാഴ്ച (07/04/2024) ഉച്ചക്ക് 12.30 മുതൽ 2 മണിവരെ സുൽത്താൻ ബത്തേരി സെന്റ്. മേരിസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ദേവാലയത്തിലും തുടർന്ന് ബത്തേരി തിരുനെല്ലി കെ എസ് എച്ച് ബി കോളനിയിലെ വസ്തിയിലും മൃതദേഹം പൊതുദർശനത്തിനു വെക്കും. സംസ്കാര ചടങ്ങുകൾ നിലമ്പൂർ ചുങ്കത്തറ ഓർത്തഡോക്സ് വലിയ പള്ളിയിൽ തിങ്കളാഴ്ച (8/04/2024) വൈകുന്നേരം മൂന്നിന് ആരംഭിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *