News Wayanad വാഹനാപകടം: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞു April 6, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടം. ചുരം രണ്ടാം വളവിൽ പിക്കപ്പ് മറിഞ്ഞു. രണ്ടുപേർക്ക് പരിക്ക്. ഇവരെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചു. റോഡരികിലെ താഴ്ച്ചയിലേക്ക് നിയന്ത്രണം വിട്ട് പിക്കപ്പ് മറിയുകയായിരുന്നു. Post navigation Previous: മെമ്പർഷിപ്പ് മാസാചരണം ഉദ്ഘാടനം ചെയ്തുNext: പ്രഫ. സണ്ണി മാത്യു (67) നിര്യാതനായി Also read News Wayanad കെയര്‍ വര്‍ക്കര്‍ നിയമനം October 7, 2026 0 News Wayanad കൊച്ചി കൂട്ടബലാത്സംഗം: വയനാട് സ്വദേശിനിയും യുവാവും കസ്റ്റഡിയിൽ October 7, 2026 0 News Wayanad വയനാട് മെഡിക്കൽ കോളേജ് പ്രവർത്തനം കാര്യക്ഷമമാക്കണം: കോർവ മാനന്തവാടി താലൂക്ക് കൺവെൻഷൻ October 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply