May 5, 2026

അടഞ്ഞുകിടക്കുന്ന ഇക്കോടൂറിസം കേന്ദ്രങ്ങൾ തുറക്കണം: ജില്ലാ കളക്ടർക്ക് നിവേദനം നൽകി

0
Img 20240406 140811
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട്ടിൽ അടഞ്ഞ് കിടക്കുന്ന ഇക്കോടൂറിസം കേന്ദ്രങ്ങൾ തുറക്കണം എന്നാവശ്യപ്പെട്ട് വയനാട് ടൂറിസം കൂട്ടായ്മ വയനാട് ജില്ലാ കളക്ടർ ഡോ. രേണുരാജിന് നിവേദനം നൽകി.

കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ആർ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ സുബൈർ ഇളകുളം, മനു മത്തായി, ഡബ്ല്യു.ടി.ഒ. പ്രതിനിധി അനൂപ് പാലുക്കുന്ന് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *