ലോക്സഭാ തിരഞ്ഞെടുപ്പ്: ഹരിത പ്രോട്ടോക്കോൾ പാലിക്കണം
മുട്ടിൽ: മുട്ടിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ ലോക്സ ഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പരിപാടികളിലും പ്രചാര ണങ്ങളിലും ഹരിതപ്രോട്ടോക്കോൾ പാലിക്കണം. നിരോധിത ഫ്ളക്സുകൾ, പ്ലാസ്‌റ്റിക് കപ്പുകൾ, പ്ലേറ്റുകൾ തുടങ്ങിയവയും മറ്റ് നിരോധിത ഉത് പന്നങ്ങളും ഉപയോഗിക്കരുതെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.





Leave a Reply