May 2, 2026

ഇരുളത്ത് മൂന്ന് പേരെ ചുറ്റികക്ക് അടിച്ച് കൊല്ലാൻ ശ്രമം

0
Img 20240408 130549
By ന്യൂസ് വയനാട് ബ്യൂറോ

ഇരുളം: ഇരുളം മാതമംഗലത്ത് മൂന്ന് പേരെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം. മാതമംഗലം കുന്നുംപുറത്ത് സുമതി, മകൾ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ ബന്ധു കുപ്പാടി സ്വദേശി ജിനുവിനെ സമീപത്തെ തോട്ടത്തിൽ അബോധാവസ്‌ഥയിൽ കണ്ടെത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *